ഷില്ലോംഗ്: മേഘാലയയിലെ മുൻ മന്ത്രി സെനിത് സാംഗ്മ കോൺഗ്രസിൽ തിരിച്ചെത്തി. 2021ൽ സെനിത് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.
മേഘാലയ പിസിസി അധ്യക്ഷൻ വിൻസെന്റ് എച്ച്. പാല സെനിത്തിനെ കോൺഗ്രസിലേക്കു സ്വീകരിച്ചു.